HOME
DETAILS

പശ്ചിമബംഗാളിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം: നവജാതശിശു ഉള്‍പ്പെടെ മൂന്നുമരണം

  
backup
August 27 2016 | 18:08 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2

ബെഹ്‌റാംപൂര്‍: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ബെഹ്‌റാംപൂരില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം.
ഒരു നഴ്‌സും രോഗിയോടൊപ്പം കൂട്ടിരിപ്പുകാരിയായ ഒരു സ്ത്രീയും ഒരു നവജാത ശിശുവുമാണ് മരിച്ചത്.  തീപിടുത്തമുണ്ടായതോടെ ആളുകള്‍ വെപ്രാളപ്പെട്ട് പുറത്തേക്കുകടക്കുന്നതിനിടെ തിക്കിലും തിരക്കിലും പുകയിലുംപെട്ടാണ് മരണമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയിലെ ഒഴിഞ്ഞുകിടന്ന ഒരു വി.ഐ.പി കാബിനിലെ എ.സിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അഗ്നിശമനസേന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല സംഘത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലത്തേക്ക് അയച്ചു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago