HOME
DETAILS

സിമന്റ് ഗോഡൗണിനെതിരേ പ്രതിഷേധമിരമ്പി

  
backup
August 27, 2016 | 9:17 PM

%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%a1%e0%b5%97%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0


കൊടുവള്ളി: നഗരസഭാ ആറാം ഡിവിഷന്‍ കളരാന്തിരിയില്‍ പ്രവര്‍ത്തിക്കുന്ന സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സിമന്റ് ഗോഡൗണ്‍ മലിനീകരണ വിരുദ്ധ സമിതി സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കര്‍മ്മസമിതി ചെയര്‍മാന്‍ വി.സി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കൊടുവള്ളി നഗരസഭാധ്യക്ഷ ശരീഫ കണ്ണാടിപ്പോയില്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ബാബു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.സി നൂര്‍ജഹാന്‍, യൂസുഫ് കരീറ്റിപ്പറമ്പ്, അഹമ്മദ് കോയ, ടി.കെ ശംസുദ്ധീന്‍, യു.പി മജീദ്, ഗഫൂര്‍ പുത്തന്‍പുരയില്‍,കെ.എം.സി റസാഖ് സംസാരിച്ചു. ധര്‍ണയ്ക്ക് ജിജില്‍, സി.പി അശോകന്‍, മുല്ലക്കോയ തങ്ങള്‍, മേടോയില്‍ മുഹമ്മദ് ഹാജി, എം.വി നാസര്‍, പി.കെ മൊയ്തീന്‍, സാലി മേലേതൊടുക, മുജീബ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  23 minutes ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  26 minutes ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  27 minutes ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  37 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  41 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  an hour ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  an hour ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  an hour ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago