HOME
DETAILS
MAL
സമഗ്ര അന്വേഷണം നടത്തണം
backup
August 27 2016 | 21:08 PM
കല്‍പ്പറ്റ: യു.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കിയ ആശിക്കും ഭൂമി പദ്ധതിയിലെ അഴിമതിയെ കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് ആദിവാസി ഗോത്ര മഹാസഭ ആവശ്യപ്പെട്ടു.
കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്കും മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കും വിധമുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കണം.
അഴിമതിയില്‍ മുങ്ങി കഴിയുന്ന ആശിക്കും ഭൂമി പദ്ധതി എത്രയും വേഗം അവസാനിപ്പിച്ച് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭൂരഹിതര്‍ക്ക് നല്‍കാനുള്ള പദ്ധതി ഉടനടി ജില്ലാ ഭരണ കൂടം നടപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."