HOME
DETAILS

നാലു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

  
backup
August 27, 2016 | 9:50 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%82


കല്‍പ്പറ്റ: നാലേകാല്‍ കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലിസ് പിടികൂടി. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും വയനാട് ജില്ലയിലേക്ക് കഞ്ചാവു കടത്തുകയായിരുന്ന ബൈരക്കുപ്പ സ്വദേശികളായ അപ്പു, ശിവലിംഗം, സീതാമൗണ്ട് അംബേദ്കര്‍ കോളനിയിലെ ബാലന്‍ എന്നിവരാണ് പിടിയിലായത്.
പുല്‍പ്പള്ളി ഗൃഹൂരില്‍ നിന്നുമാണ് പൊലിസ് ഇവരെ വലയിലാക്കിയത്. ഇവരില്‍ നിന്ന് നാലേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വയനാട് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ കെ. ജയചന്ദ്രന്‍, പി. അബ്ദുറഹിമാന്‍, പ്രമോദ്, പത്മനാഭന്‍, ഉസ്മാന്‍, ഹക്കീം, പുല്‍പ്പള്ളി എസ്.ഐ പി അബ്ദുല്‍ ബഷീര്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി.പി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a month ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  a month ago
No Image

ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

International
  •  a month ago
No Image

വിദ്യാർഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധന നടത്തിയാൽ വിവരം പുറത്തുവരും; ആരോപണങ്ങളുമായി വി.സി ഡോ മോഹനൻ കുന്നുമ്മൽ

Kerala
  •  a month ago
No Image

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന; കൃഷി വിപണികള്‍ സന്ദര്‍ശിച്ച് മുനിസിപ്പാലിറ്റി മന്ത്രി

qatar
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യൂണിറ്റ് ചീഫിനെതിരെ കേസ്

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരു ചേര്‍ത്തു; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി, റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവ്

Kerala
  •  a month ago
No Image

വിവാഹം മുടക്കിയെന്ന് ആരോപണം; മലപ്പുറത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശം: നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം; സുപ്രിം കോടതിയിൽ ഉചിതമായ നിലപാട് അറിയിക്കുമെന്ന് എം.വി ഗോവിന്ദൻ

Kerala
  •  a month ago