HOME
DETAILS

ഇനി ബള്‍ക്കായി സിം എടുക്കാനാവില്ല; ഡിസംബര്‍ 1 മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

  
backup
November 30 2023 | 10:11 AM

sim-card-connection-new-policy-latest-info

ഇനി ബള്‍ക്കായി സിം എടുക്കാനാവില്ല

ഇനി പണ്ടത്തെപ്പോലെ സിം കാര്‍ഡ് എടുക്കാനാവില്ല. സിം കണക്ഷനെടുക്കുന്നതില്‍ ഡിസംബര്‍ 1 മുതല്‍ കര്‍ശന നിയമം നടപ്പിലാക്കുകയാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനി എല്ലാ ഡീലര്‍മാരും കൃത്യമായ വേരിഫിക്കേഷന്‍ നടപടിയ്ക്ക് വിധേയമാകണം.

ഇതില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം രൂപ പിഴയടക്കേണ്ടിവരും. കൂടാതെ ബിസിനസ് കണക്ഷന് മാത്രമേ ബള്‍ക്കായി സിം എടുക്കാനാവൂ. അതേസമയം ഒരു ഐഡിയില്‍ 9 സിം എടുക്കാമെന്ന വ്യവസ്ഥയില്‍ മാറ്റമില്ല.

അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്‍ ഒരാള്‍ വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് ആ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ. കൂടാതെ ഒരേ നമ്പറില്‍ മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് എസ്എംഎസ് സംവിധാനം വഴി കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago