HOME
DETAILS
MAL
മോന്സന് മാവുങ്കല്‍; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം മാറ്റി കോണ്‍ഗ്രസ്
backup
September 30 2021 | 17:09 PM
തിരുവനന്തപുരം: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസ് മാറ്റി. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കെ.പി.സി.സി വക്താക്കള്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്കി.
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകാരനെ മാത്രം ചാനല്‍ ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു മോന്‍സനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോണ്‍ഗ്രസ് പിന്നീട് പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."