HOME
DETAILS
MAL
ഹിന്ദു ആചാര സംരക്ഷണ സമിതി കണ്വന്ഷന് 30ന്
backup
August 27 2016 | 23:08 PM
കണ്ണൂര്‍: ഹിന്ദു ആചാരങ്ങള്ക്കെതിരേയുള്ള സി.പി.എം വെല്ലുവിളികളെ നേരിടുമെന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ വത്സന് തില്ലങ്കേരി. ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ സി.പി.എം നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാനും പ്രതിരോധിക്കാനുമായി ഹിന്ദു ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 30ന് വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് അമ്പാടി ഓഡിറ്റോറിയത്തില്‍ കണ്വന്ഷന് നടത്തും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 300 കേന്ദ്രങ്ങളില്‍ ഹിന്ദു ജാഗ്രതാ സദസുകള്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി ജയരാജന്, കെ.ബി പ്രജില്‍, ഒ.എം സജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."