HOME
DETAILS
MAL
സ്വപ്ന സുരേഷിനെതിരായ കൊഫെപോസ റദ്ദാക്കി
backup
October 08 2021 | 06:10 AM
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളിലെന്ന് കണ്ടെത്തിയാണ് കൊഫേപോസ റദ്ദാക്കിയത്. സ്വപ്നയുടെ അമ്മയുടെ ഹരജിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."