HOME
DETAILS

2023ല്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ആപ്പുകള്‍ ഇവയാണ്

  
backup
December 24 2023 | 09:12 AM

this-is-the-most-deleted-app-of-2023-latest-news

ഉപയോക്താക്കള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ആപ്പുകള്‍

ഫോണിലെ സ്‌പേസ് ഫുള്‍ ആകുമ്പോഴോ അല്ലെങ്കില്‍ ഫോണ്‍ ഹാങ് ആവുമ്പോഴോ ആണ് പലരും ചില ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഈ വര്‍ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ആപ്പുകള്‍ കണ്ടെത്തിയിരിക്കുകയാണ് ടിആര്‍ജി ഡാറ്റാ സെന്ററുകള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ആപ്പ് അണ്‍ഇന്‍സ്റ്റാളേഷന്‍ ശീലങ്ങളെക്കുറിച്ച് വിശകലനം നടത്തിയപ്പോഴാണ് ചില അപ്രതീക്ഷിത കണ്ടെത്തലുകളിലേക്കെത്തിയത്.

2023ല്‍, ആഗോളതലത്തില്‍ 10 ലക്ഷത്തിലധികം വ്യക്തികള്‍ ഓരോ മാസവും 'ഹൗ ടു ഡിലീറ്റ് മൈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ' എന്ന് സെര്‍ച്ച് ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 100,000 ആളുകളില്‍ 12,500ലധികം സെര്‍ച്ചുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

2011ല്‍ ആദ്യമായി ആരംഭിച്ച സ്‌നാപ്ചാറ്റ് ഈ ഗണത്തില്‍ ഇന്‍സ്റ്റാഗ്രാമിന് പിന്നിലുള്ളത്. ഈ വര്‍ഷം പ്രതിമാസം ഏകദേശം 1,30,000 ആളുകള്‍ അവരുടെ സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കണക്കുകള്‍.

ലിസ്റ്റില്‍ ഇനിയും നിരവധി ആപ്പുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago