HOME
DETAILS

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

  
November 22 2024 | 17:11 PM

Manipur Rebellion Center to send 10000 more troops

ഇംഫാൽ: വംശീയ കലാപം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ 10,000 സൈനികരെ കൂടി മണിപ്പൂരിലേക്ക് അയക്കാൻ കേന്ദ്രം.  ഇതോടെ മണിപ്പൂരിൽ കേന്ദ്ര സേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയർത്തും. 90 കമ്പനി സൈനികരേയാണ് പുതിയതായി അയയ്ക്കുന്നത്. മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

2023 മുതൽ ഇതുവരെ 258 പേരാണ് മണിപ്പൂരിൽ കലാപത്തിൽ മരിച്ചത്. കലാപം ആരംഭിച്ച് ഇതുവരെ 3,000 ആയുധങ്ങൾ സുരക്ഷാ സേന കണ്ടെത്തി. പൊലിസിന്റെ ആയുധപ്പുരകളിൽ നിന്നു കൊള്ളയടിച്ച ആയുധങ്ങളാണ് ഇവ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും, ദുർബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ നിയോ​ഗിക്കുന്നത്. എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം വ്യാപിക്കും.  എല്ലാ ജില്ലകളിലും പുതിയ കോ ഓർഡിനേഷൻ സെല്ലുകളും ജോയിന്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കുമെന്നും, നിലവിലുള്ളവയുടെ പ്രവർത്തനം വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Manipur Rebellion; Center to send 10,000 more troops

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  3 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  3 days ago
No Image

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടി; പ്രതികള്‍ പിടിയില്‍

Kerala
  •  3 days ago
No Image

ബസിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

National
  •  3 days ago
No Image

മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി

Kerala
  •  3 days ago
No Image

പത്തനംതിട്ട പീഡനം: പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പടെ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

സിഎംആര്‍എല്‍ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Kerala
  •  3 days ago
No Image

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; മുന്‍ഭാഗം കത്തിനശിച്ചു, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Kerala
  •  3 days ago