HOME
DETAILS
MAL
നിര്‍മാണോദ്ഘാടനം ഇന്ന്
backup
August 28 2016 | 20:08 PM
ആറ്റിങ്ങല്‍: എ.സി.സി.നഗറില്‍ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ബി.സത്യന് എം.എല്‍.എ നിര്‍വഹിക്കും.
മുന്‍സിപ്പല്‍ചെയര്‍മാന്‍ എം.പ്രദീപ് അധ്യക്ഷനാകും. വൈസ്ചെയര്‍പേഴ്സണ്‍ ആര്.എസ്.രേഖ, സെക്രട്ടറി ആര്. പ്രദീപ് കുമാര്‍, എസ്.ഷീജ, എസ്.ജമീല, അവനവന് ചേരിരാജു, റുഖൈനത്ത്, സി.പ്രദീപ്, എം.അനില്‍കുമാര്‍, ആര്.രാജു, സി.ജെ.രാജേഷ് കുമാര്‍, നഗരസഭഎഞ്ചിനീയര് ജി.റാണി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."