HOME
DETAILS

മുല്ലപ്പെരിയാർ മരംമുറി മുഖംരക്ഷിക്കാൻ എ.ജിയുടെ നിയമോപദേശം തേടി സർക്കാർ

  
backup
November 09 2021 | 20:11 PM

46531263-2


തിരുവനന്തപുരം
മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ പ്രതിരോധത്തിലായതോടെ തലയൂരാനുള്ള നീക്കം സംസ്ഥാന സർക്കാർ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശംതേടി. എ.ജിയുടെ അഭിപ്രായം അറിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടുത്ത നടപടിയുണ്ടാവൂ.ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടിയത്. ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ നിലപാടെടുത്തെങ്കിലും തുടർനീക്കങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിലും നിയമോപദേശം തേടി.നിലവിൽ ഉത്തരവിൽ ഒപ്പുവച്ച വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് പ്രതിസ്ഥാനത്തുള്ളത്. എന്നാൽ ബെന്നിച്ചനെതിരേ മാത്രം നടപടിയെടുത്താൽ പിന്നീട് വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിയാവുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. ഇതോടെയാണ് നിയമോപദേശം അടക്കമുള്ള കാര്യങ്ങളിലേക്ക് സർക്കാർ കടന്നത്.വിവാദ ഉത്തരവ് ഇറക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ തിങ്കളാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago