HOME
DETAILS
MAL
കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു; വെഞ്ഞാറമൂട്ടില്‍ നാലു വയസുകാരി മരിച്ചു
backup
November 15 2021 | 10:11 AM
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിന്‍കുഴിയില്‍ നാലു വയസുള്ള കുട്ടി കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. കാല് വഴുതി വീണതാകാമന്നാണ് സംശയം.
കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."