HOME
DETAILS
MAL
പുനഃസംഘടന: പിന്നോട്ടില്ലെന്ന് സതീശൻ
backup
November 17 2021 | 02:11 AM
കൽപ്പറ്റ
കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കെതിരേ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ നീക്കം നടത്തുന്നതിനിടെ എതിര്‍പ്പുകളെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
തടസ്സങ്ങളില്ലെന്നും പുനഃസംഘടന നടക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഹൈക്കമാന്‍ഡ് ഇതുവരെ പുനഃസംഘടനാ നടപടികള്‍ മരവിപ്പിച്ചിട്ടില്ല. പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡിന്റെയും കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അനുവാദം ലഭിച്ചിട്ടുണ്ട്.
പുനഃസംഘടനയ്ക്ക് ഇതുരണ്ടും മതിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."