HOME
DETAILS
MAL
അര്‍ജന്റീന- ബ്രസീല്‍ പോരാട്ടം സമനിലയില്‍
backup
November 17 2021 | 03:11 AM
ലണ്ടന്‍: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍ അര്‍ജന്റീന പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഗോള്‍ നേടിയില്ല. സൂപ്പര്‍ താരം മെസ്സി, ഡി മരിയ, മാര്‍ട്ടിനെസ് എന്നിവര്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയിലിറങ്ങിയപ്പോള്‍ നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്. തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മര്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നത്. അര്‍ജന്റീനയുടെ ഡിബാല കളിച്ചിരുന്നില്ല.
അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്.
Argentina's 0-0 draw with Brazil had it all:
— B/R Football (@brfootball) November 17, 2021
▪️ 41 combined fouls
▪️ Seven total yellow cards
▪️ A possible red card on Otamendi from elbowing Raphinha in the face
▪️ A successful rainbow flick from Vinícius Júnior pic.twitter.com/aHvUiTSREK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."