HOME
DETAILS
MAL
കോഴിക്കോട് പതിനൊന്നുകാരനെ കടലില്‍ കാണാതായി
backup
November 22 2021 | 14:11 PM
കോഴിക്കോട്: 11 വയസുകാരനെ കോഴിക്കോട് വെള്ളയില്‍ ഭാഗത്ത് കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുല്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്.
തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെയാണ് തിരയില്‍ അകപ്പെട്ടത്. പൊലിസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."