HOME
DETAILS

ജനജാഗ്രതാ കൂട്ടായ്മകള്‍ രൂപീകരിക്കും

  
backup
August 28 2016 | 22:08 PM

%e0%b4%9c%e0%b4%a8%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


മലപ്പുറം: ജില്ലയില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ തീരദേശ  മേഖലകളില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആക്രമണവും അഴിഞ്ഞാട്ടങ്ങളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് അഴിമതിക്കും അനീതിക്കും നീതിനിഷേധത്തിനുമെതിരെ പോരാടുന്ന ജനകീയ പ്രസ്ഥാനമായ പീപ്പിള്‍സ് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് കറപ്ഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പിഎംഎസി ജില്ലാ കൗണ്‍സില്‍ ചെയര്‍മാന്‍ കുരുണിയന്‍ നജീബ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അഡ്വ: കെ.ശംസുദ്ദീന്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, എം.വി സലാം പറവണ്ണ, പി.പി ജബ്ബാര്‍, കെ.എം കുട്ടി പുത്തൂര്‍, ഡോ: ശശി തിരൂര്‍, എം.കെ ഹംസ ഹാജി, പി.ഷാഹുല്‍ ഹമീദ് പ്രസംഗിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago