HOME
DETAILS

പ്രാവസികളെ ചേർത്ത് പിടിച്ച<br>സഊദി കെഎംസിസി പ്രവർത്തനങ്ങൾ ശ്ലാഘനീയം : പ്രതിപക്ഷ നേതാവ്

  
backup
November 28 2021 | 04:11 AM

kmcc-eranakulam-district-committee-help

അൽഖോബാർ: പ്രവാസികളെ ചേർത്തു പിടിച്ച് കെ എം സി സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎംസിസി അൽഖോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021 വർഷ അംഗമായിരിക്കെ കഴിഞ്ഞ ആഗസ്റ്റിൽ മരണപ്പെട്ട നോർത്ത് പറവൂര്‍ കോട്ടുവള്ളി കൈതാരം കടപ്പിള്ളിപറമ്പില്‍ (തൊമ്മന്‍കണ്ടത്തില്‍) അഷ്റഫിൻ്റെ കുടുംബത്തിന് സഊദി കെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ സഹായധനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മതഭേതമന്യേ പ്രവാസത്തിൽ വെച്ച് കുടുംബ നാഥനെ നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് സമാശ്വാസം നൽകുന്ന സമൂഹ്യ സുരക്ഷാ പദ്ധതി കെഎംസിസി കാരുണ്യ വഴിയിലെ വേറിട്ട മാതൃകയാണെന്നും ഡിസംബർ 15 വരെ നടക്കുന്ന 2022 വർഷത്തെ കാംപയിൻ്റെ ഭാഗമായി പ്രവാസികളുടെ പരസ്പര സഹായ ചേർത്ത് വയ്പിൽ എല്ലാ പ്രവാസികളും പങ്ക് ചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഗ്ലോബൽ കെ എം സി സി എറണാകുളം ജില്ല പ്രസിഡന്റ് നാസർ എടവനക്കാട്, കെ.എം.സി സി നേതാക്കളായ മുസ്തഫ കമാൽ, അബ്ദുൽ ജലീൽ ആലുവ (റിയാദ് കെ എം സി സി), പി എ റിയാദ് (ഷാർജ കെ എം സി സി), അജാസ് ഇസ്മായിൽ കൊടികുത്തിമല,
കുവൈറ്റ് കെഎംസിസി എറണാകുളം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി കെ എസ് ത്വൽഹത് ചെങ്ങമനാട് പറവൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ടി കെ ഇസ്മയിൽ, ജനറൽ സെക്രട്ടറി കെ എ അബ്ദുൽ കരീം, ട്രഷറർ ടി എ സിടീഖ്, എറണാകുളം ജില്ല പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് അൻവർ കൈതാരം, പറവൂർ നഗരസഭ കൗൺസിലർ ടി എം അബ്ദുൽ സലാം, മുസ്‌ലിം ലീഗ് കോട്ടുവള്ളി പഞ്ചായത് പ്രസിഡന്റ് പി എ ബഷീർ, വി ബി അഷറഫ്, കെ ആർ റെജി തുടങ്ങിയവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  20 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  20 days ago