HOME
DETAILS
MAL
പച്ചത്തേങ്ങാ സംഭരണം: സമര പ്രഖ്യാപന കണ്വന്ഷന് നടത്തി
backup
August 28 2016 | 22:08 PM
പേരാമ്പ്ര: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണം അഴിമതിയുടെ പുകമറ സൃഷ്ടിച്ച് അട്ടിമറിക്കുന്ന നടപടിയില്‍ കായണ്ണ പഞ്ചായത്ത് കര്‍ഷക കോണ്‍ഗ്രസ് സമര പ്രഖ്യാപന കണ്‍വന്‍ഷനും പൊതുസമ്മേളനവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.
കെ.എം രാധാകൃഷ്ണന് അധ്യക്ഷനായി. ഐപ്പ് വടക്കേതടം, സുഫിയാന് ചെറുവാടി, ജിതേഷ് മുതുകാട്, സി.പി ബാലകൃഷ്ണന്, പി.സി മോഹനന്, പി.യു മേരി, സി.കെ മനോജ്, ആര്.ബി വിനീഷ്, ഉലഹന്നാന് കുളങ്ങരതോട്ടില്, വിനോദന്‍ പാടിക്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."