HOME
DETAILS
MAL
ധന്‍ബാദ്, സില്‍ചാര്‍ ട്രെയിനുകള്‍ നാളെ ഓടില്ല
backup
December 06 2021 | 14:12 PM
തിരുവനന്തപുരം: ചൊവ്വാഴ്ച പുറപ്പെടേണ്ട രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352), തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചാര്‍ സൂപ്പര്‍ ഫാസ്റ്റ്
(12507) എന്നിവയാണ് റദ്ദാക്കിയത്. റേക്കുകള്‍ ലഭ്യമില്ലാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് റെയില്‍വേ അധികൃതരുടെ അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."