HOME
DETAILS
MAL
എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം
backup
August 29 2016 | 00:08 AM
കൂത്തുപറമ്പ്: മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയ കൗണ്‍സില്‍ അംഗം പ്രിന്‍സ് മാത്യു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് കക്കത്ത്, വൈസ് പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍, സി.പി മുരളി, സി.പി ഷൈജന്‍, കെ.വി ഗംഗാധരന് സംസാരിച്ചു. പി.എം അരുണ്‍കുമാര്‍, ഗിരീഷ് അത്തിലാട്ട്, വി.വി മാത്യു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി എം.സി സജീഷിനെയും സെക്രട്ടറിയായി കെ.വി രജീഷിനെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."