HOME
DETAILS
MAL
ഡോ. പി.എ ഇബ്രാഹിം ഹാജിക്കുവേണ്ടി പ്രാര്‍ഥിക്കുക
backup
December 13 2021 | 15:12 PM
മലപ്പുറം: ദുബൈയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. പി.എ ഇബ്രാഹിം ഹാജിക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."