HOME
DETAILS

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍: നെയ്യഭിഷേകം നടത്താം, പ്രതിദിനം 60,000 പേര്‍ക്ക് പ്രവേശനം

  
backup
December 19 2021 | 14:12 PM

more-relief-sabarimala-latest-news

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍. എരുമേലി വഴിയുള്ള കാനനപാത തുറന്നുകൊടുക്കുകയും പ്രതിദിനം 60,000 പേര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. 50,000 പേര്‍ക്ക് വെര്‍ച്ചല്‍ ക്യൂ വഴിയും 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് പ്രവേശനം നല്‍കുക.

നെയ്യഭിഷേകം മുമ്പുണ്ടായിരുന്ന പോലെ രാവിലെ ഏഴ് മുതല്‍ 12 വരെ നടത്താന്‍ അനുമതി നല്‍കും. കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ ശബരിമലയില്‍ സാധരണ നിലയിലുള്ള ദര്‍ശനം വേണമെന്ന് ദേവസ്വം ബോര്‍ഡും ഭക്തരും ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്നിധാനത്ത് വിരി വെക്കാനുള്ള സൗകര്യം നേരത്തെ നല്‍കിയിരുന്നു. അതേസമയം തുറന്നായ സ്ഥലത്ത് വിരിവെക്കുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്.

നേരത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത സജീവമായിരുന്നു. ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago