HOME
DETAILS
MAL
ആലപ്പുഴ കൊലപാതകം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
December 20 2021 | 05:12 AM
ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേരും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
എന്നാല്‍ ഇരുവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്ന് പൊലിസ് പറഞ്ഞു. ഇനി എട്ടുപേരെ പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."