HOME
DETAILS
MAL
കറുകുറ്റി ട്രെയിന്‍ അപകടം: വിദഗ്ധസമിതി സിറ്റിങ് ഇന്ന്
backup
August 29 2016 | 19:08 PM
കൊച്ചി: കറുകുറ്റി ട്രെയിന്‍ അപകടം അന്വേഷിക്കുന്ന വിദഗ്ധസമിതിയുടെ സിറ്റിങ് ഇന്നു രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടക്കും. ദൃക്സാക്ഷികള്‍, ലോക്കോ പൈലറ്റുമാര്‍ എന്നിവരില്‍നിന്നു മൊഴിയെടുക്കുമെന്ന് സമിതി ചെയര്‍മാനായ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ (സി.എസ്.ഒ) ജോണ്‍ തോമസ് പറഞ്ഞു. സിറ്റിങ്ങില്‍ ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ നാലരയോടെ സി.എസ്.ഒ കറുകുറ്റിയില്‍ പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."