HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 13/05/2024
May 13 2024 | 12:05 PM
1, പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?
ചൈന
2, പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ ഇന്ത്യന്‍ ഗുസ്തി താരം?
അമന്‍ ഷെറാവത്ത്
3, ഗ്രീന്‍ എനര്‍ജി കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ?
അനീഷ് ശേഖര്‍
4, ഗോള്‍ഡന്‍വിസയ്ക്ക് സമാനമായി പത്തുവര്‍ഷം സാധുതയുള്ള ഗെയിമിങ് വിസ അവതരിപ്പിച്ചത്?
ദുബൈ
5, ഐപിഎല്‍ ചരിത്രത്തില്‍ ഒബ്‌സ്ട്രക്റ്റിങ് ദ് ഫീല്‍ഡ് നിയമം വഴി ഔട്ടാകുന്ന മൂന്നാമത്തെ താരമായി മാറിയത്?
രവീന്ദ്ര ജഡേജ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."