HOME
DETAILS
MAL
കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു
May 15 2024 | 09:05 AM
റിയാദ്: തമിഴ്നാട് കന്യാകുമാരി സ്വദേശി റിയാദിൽ മരണപെട്ടു. കന്യാകുമാരി സ്വദേശി ജോൺ വിക്റ്റർ ആണ് റിയാദിലെ മജ്മയിൽ മരണപ്പെട്ടത്. നാൽപത്തിഒമ്പത് വയസായിരുന്നു.
സീതാ റാണിയാണ് ഭാര്യ. പിതാവ് പരേതനായ റെയിൽസൺ, മാതാവ്: പരേതയായ തങ്കബായ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്നു വരികയാണ്. മജ്മ കെഎംസിസി യുടെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെയും നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."