HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 15/05/2024
May 15 2024 | 14:05 PM
1, സംസ്ഥാനത്തെ ആദ്യ പാലിയേറ്റീവ് കെയര്‍ ട്രീറ്റ്‌മെന്റ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് നിലവില്‍ വന്നത്?
കൊല്ലം
2, അടുത്തിടെ അന്തരിച്ച ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി?
സുശീല്‍ കുമാര്‍ മോദി
3, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ?
അഡ്വക്കേറ്റ് എ എ റഷീദ്
4, 2024 മെയില്‍ അന്തരിച്ച പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബല്‍ ജേതാവുമായ വ്യക്തി?
ആലിസ് മണ്‍റോ
5, ടേബിള്‍ ടെന്നീസ് റാങ്കിങ്ങില്‍ ആദ്യ 25ലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായത്?
മനിക ബത്ര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."