HOME
DETAILS

കാറിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ചെലവായത് 16.5 കോടിയിലേറെ: നമ്പർ ഇങ്ങനെ

  
Web Desk
May 23, 2024 | 7:39 AM

 spent 16.5 crores to get the fancy number

ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ വർഷംതോറും നടക്കുന്ന ഇഷ്ടനമ്പർ സ്വന്തമാക്കാനുള്ള ലേലത്തിൽ ഇത്തവണ കിട്ടിയ ഉയർന്ന തുക 16 കോടി രൂപ. ഇതുവരെ നടന്ന ലേലത്തിൽ വെച്ച് റെക്കോർഡ് തുകയാണിത്. 'എഎ 16' എന്ന നമ്പറിനാണ് 73.2 ലക്ഷം ദിർഹം അതായത് 16.59 കോടി രൂപ ചെലവായത്.

പ്രീമിയം നമ്പർപ്ലേറ്റ് കളുടെ 115 ആമത് ലേലമാണ് ഈ വർഷം നടന്നത്. കഴിഞ്ഞ ലേലത്തിൽ ആർ.ടി.എ ക്ക് 5.12 കോടി ദിർഹത്തിന്റെ വരുമാനം ലഭിച്ചിരുന്നു. ഇത്തവണ അത് 6.5 കോടി ദിർഹമായി ഉയർന്നിട്ടുണ്ട്. മൊത്തം തുകയുടെ കണക്ക് എടുക്കുമ്പോഴും 28 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. എഎ 16ന് പുറമേ എഎ 69, എഎ 999 എന്നീ ഫാൻസി നമ്പറുകളും വലിയ തുകയ്ക്കാണ് വിറ്റുപോയത്. ഇത് യഥാക്രമം 60 ലക്ഷം ദിർഹവും 40.5 ലക്ഷം ദിർഹമാണ്.

മൊത്തം 90 നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉണ്ടായിരുന്നത്. അൽ ഹബ്ത്തൂർ സിറ്റിയിലാണ് ലേലം അരങ്ങേറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  12 days ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  12 days ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  12 days ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  12 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  12 days ago
No Image

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത; ഏഴിടത്ത് യെല്ലോ അലർട്ട്; തൃശൂരിൽ അവധി

Kerala
  •  12 days ago
No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  13 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  13 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  13 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  13 days ago