HOME
DETAILS

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; സിഡ്‌കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 29 ലക്ഷം പിഴയും,തടവും

  
May 23 2024 | 14:05 PM

cidco former sales manager chandramatiamma hasbeen jailed for 3 years

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ്‌കോ മുന്‍ സെയില്‍സ് മാനേജറും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മക്ക് മൂന്നു വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.2005 ജനുവരി ഒന്ന് മുതല്‍ 2008 നവംബര്‍ 21 വരെയുള്ള സിഡ്‌കോ സെയില്‍സ് മാനേജരായിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ മുന്‍ സൂപ്രണ്ട് സി.പി. ഗോപകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന റെജി ജേക്കബ്, അജിത് കുമാര്‍, അശോകന്‍, എസ്.എസ്. സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. മുന്‍ സൂപ്രണ്ട് വി.എന്‍. ശശിധരന്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടറായ എ.ആര്‍. രഞ്ജിത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago