HOME
DETAILS
MAL
ട്രാഫിക് പിഴകള്‍: ഓഗസ്റ്റ് 31നുള്ളില്‍ അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഡിസ്‌കൗണ്ട്
Web Desk
May 24 2024 | 05:05 AM
ഖത്തര്‍: ഖത്തറില്‍ ട്രാഫിക് വയലേഷനുകള്‍ക്ക് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍, ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ നിലവിലുള്ള പിഴകളും കുടിശ്ശികകളും അടച്ചു തീര്‍ക്കുന്നവര്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. കഴിഞ്ഞ 3 വര്‍ഷം വരെ രേഖപ്പെടുത്തിയ വയലേഷനുകള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭ്യമാവുക. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് പിഴകള്‍ അടച്ചുതീര്‍ക്കാത്തവര്‍ക്ക് ഒരുതരത്തിലും കരമാര്‍ഗവും കടല്‍മാര്‍ഗവും ആകാശ മാര്‍ഗവും രാജ്യം വിടാന്‍ ആവില്ലെന്നും ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."