HOME
DETAILS

തിരുവനന്തപുരത്ത് കണ്ണിൽ മുളകുപൊടി വിതറി വൃദ്ധയുടെ സ്വർണമാല കവർന്നു

  
Web Desk
May 27 2024 | 13:05 PM

an old woman was robbed of her gold necklace by throwing chilli powder in her eyes

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വൃദ്ധയുടെ സ്വർണ്ണമാല കവർന്നു. പന്തുവിള വള്ളൂർ വീട്ടിൽ ഓമനയുടെ മാലയാണ് കവർന്നത്. മൂന്നു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അതിരാവിലെ വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോവുകയായിരുന്ന ഇവരെ പർദ ധരിച്ചെത്തിയ മോഷ്ടാവ് പിന്തുടർന്ന ശേഷം കണ്ണിൽ മുളകുപൊടി വിതറി മാല കവരുകയായിരുന്നു. ഉടൻതന്നെ ഓമന നിലവിളിച്ചെങ്കിലും നാട്ടുകാർ എത്തുന്നതിനു മുൻപേ കള്ളൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഓമനയുടെ പരാതിയിൽ വർക്കല പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  6 minutes ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  44 minutes ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  an hour ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  3 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago