HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 31/05/2024
May 31 2024 | 14:05 PM
1,ലോക പുകയില വിരുദ്ധ ദിനം?
മെയ് 31
2,ലിത്വാനിയയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
ഗീതനാസ് നൗസേതാ
3, ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്‌സില്‍ പുരുഷ വിഭാഗം 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ മലയാളി?
എം പി ജാബിര്‍
4, ഈ വര്‍ഷത്തെ അന്റാര്‍ട്ടിക് ട്രീറ്റി കണ്‍സള്‍ട്ടേറ്റീവ് മീറ്റിങ്ങിന് വേദിയാകുന്നത്
കൊച്ചി (ഇന്ത്യ )
5, 2024 മെയില്‍ ഡി.ആര്‍.ഡി.ഒ. വിജയകരമായി പരീക്ഷിച്ച എയര്‍- ടു-സര്‍ഫസ് മിസൈല്‍ ?
RudraM-II
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."