HOME
DETAILS

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടിസ്) ല്‍ പിജി പഠനം; രജിസ്‌ട്രേഷന്‍ ജൂണ്‍ 3 വരെ

  
June 02 2024 | 12:06 PM

pg in tata institute of social science registration till june 3

മുംബൈയിലുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) ല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ പഠിക്കാന്‍ അവസരം. ആദ്യഘട്ട സിലക്ഷന്‍ സിയുഇടി (പിജി) വഴി. രജിസ്‌ട്രേഷന്‍ ജൂണ്‍ 3 വരെ.

മാനേജ്‌മെന്റ്, സേവനരംഗം എന്നിവയില്‍ ഗുണമേന്മയുള്ള പ്രഫഷനല്‍ പഠനത്തിന് ഇന്ത്യയില്‍ തന്നെ മികച്ച സ്ഥാപനമായ ടിസിന് കല്‍പിത സര്‍വകലാശാല പദവിയുമുണ്ട്. 1936 ലാണ് ടിസ് ആരംഭിക്കുന്നത്. മുംബൈയ്ക്ക് പുറമെ, തുല്‍ജാപൂര്‍ (മഹാരാഷ്ട്ര), ഹൈദരാബാദ്, ഗുവാഹത്തി എന്നീ നഗരങ്ങളിലും ക്യാമ്പസുകളുണ്ട്. 

പിജി 
രണ്ട് ഘട്ടങ്ങളിലായാണ് പിജി സെലക്ഷന്‍ നടക്കുക.

* എന്‍.ടി.എ നടത്തിയ സിയുഇടി (പിജി)- 2024 പരീക്ഷയിലെ സ്‌കോര്‍ അനുസരിച്ച് - വെയിറ്റേജ് 75%.

* ടിസ് നടത്തുന്ന ഓണ്‍ലൈന്‍ അസസ്‌മെന്റിന്- വെയ്‌റ്റേജ് 25%. 

പ്രവേശനത്തിന് അപേക്ഷിക്കുന്ന വിഷയമനുസരിച്ചുള്ള സിയുഇടി (പിജി) കോഡില്‍ സ്‌കോര്‍ നേടിയിരിക്കണം. കൂടുതലറിയാന്‍ https://pgcuet.samarth.ac.in. ടിസ് രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ജൂണ്‍ 3. 


മുംബൈ ക്യാമ്പസിലെ മാസ്റ്റര്‍ പ്രോഗ്രാമുകള്‍, 


1. എം.എ സോഷ്യല്‍ വര്‍ക്ക് (ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ്/ ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്/ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്/ ദലിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍/ ഡിസബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍/ ലൈവ്‌ലിഹുഡ് ആന്‍ഡ് സോഷ്യല്‍ ഒന്‍ട്രപ്രനര്‍ഷിപ്/ മെന്റല്‍ ഹെല്‍ത്ത്/ വിമന്‍ സെന്റേഡ് പ്രാക്ടീസ്; ലേബല്‍ സ്റ്റഡീസ് ആന്‍ഡ് പ്രാക്ടീസ്, ഹ്യൂമന്‍ റിലേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ്, സോഷ്യല്‍ ഒന്‍ട്രപ്രനര്‍ഷിപ്പ്, ഓര്‍ഗൈനേസഷന്‍ ഡവലപ്‌മെന്റ്,- ചേഞ്ച് ആന്‍ഡ് ലീഡര്‍ഷിപ്പ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, വിമന്‍ സ്റ്റഡീസ്, എജ്യുക്കേഷന്‍ (എലിമെന്ററി), എജ്യുക്കേഷന്‍, എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി, മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സിലിങ് പ്രാക്ടീസ്). 

2. എം.എ / എം.എസ്.സി
അനലറ്റിക്‌സ്, എന്‍വയോണ്‍മെന്റ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് സസ്‌റ്റെയിനബിലിറ്റി സ്റ്റഡീസ്/ റെഗുലേറ്ററി പോളിസി ആന്‍ഡ് ഗവേണന്‍സ്/ വാട്ടര്‍ പോളിസി ആന്‍ഡ് ഗവേണന്‍സ്/ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്/ ഡിസാസ്റ്റര്‍ ഇന്‍ ഫാര്‍മാറ്റിക്‌സ് ആന്‍ഡ് ജിയോ സ്‌പെഷ്യല്‍ ടെക്‌നോളജീസ്/ ഡിസാസ്റ്റര്‍ ആന്‍ഡ് ക്ലൈമറ്റ് റിസ്‌ക് അസസ്‌മെന്റ്‌സ് ഫോര്‍ സസ്‌റ്റെയിനബിലിറ്റി. 

3. മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍/ ഹെല്‍ത്ത് പോളിസി, ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സ്/ സോഷ്യല്‍ എപ്പിഡെമിയോളജി), മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍). 

4. ബിഎഡ്- എംഎഡ്, എംഎഡ്

5. എംഎല്‍ ഐഎസ് സി- മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. 

6. എല്‍.എല്‍.എം (ആക്‌സസ് ടു ജസ്റ്റിസ്)

മുംബൈ ടിസ് പ്രവേശന നടപടികളെ കുറിച്ചറിയാന്‍, 

ടാറ്റ സയന്‍സ് ഓഫ് സോഷ്യല്‍ സയന്‍സസ്, ഡിയോനര്‍, മുംബൈ 400 088. 

ഫോണ്‍: 022 2552 5252. 
അഡ്മിഷന്‍ [email protected].
വെബ്: www.tiss.edu/ http://admissions.tiss.edu. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago