HOME
DETAILS

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

  
October 26 2024 | 17:10 PM

BJP says Priyanka Gandhi has no right to contest elections

ഡൽഹി: വയനാട് ലോകസഭ സീറ്റിലേക്ക് മത്സരിക്കുന്ന പ്രിയങ്ക ​ഗാന്ധി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി ബിജെപി. ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും കേസുകൾ സംബന്ധിച്ച വിവരങ്ങളും മുഴുവനായും വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചു. വിവരങ്ങൾ പൂർണമായും വെളിപ്പെടുത്താത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ ഗൗരവ് ഭാട്ടിയ​ഗാന്ധി കുടുംബത്തിന്റെ അഴിമതിപ്പണം ഒളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണം ഉന്നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  5 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  5 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  5 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  5 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  5 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  5 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  5 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  5 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  5 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  5 days ago