HOME
DETAILS
MAL
റിയാദിൽ മലപ്പുറം സ്വദേശി മരിച്ചു
June 06 2024 | 18:06 PM
റിയാദ്: സഊദിയിലെ റിയാദിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി ഷാജി (40) കച്ചേരിപറമ്പിൽ ആണ് റിയാദ് സുൽത്താനയിൽ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പിതാവ്: അഹ്‌മദ്, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കൾ: ഷെഹീം, ഷെഹസിൻ, ഇസ്ഹാൻ, ഫാത്തിമാ ഹെൻസ, ഇനാറ ഹനിയ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."