HOME
DETAILS

തൃശൂര്‍ പൂരം നടത്തിപ്പിലെ വീഴ്ച: സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം

  
June 10, 2024 | 1:26 PM

thrissur-commissioner-ankit-ashoka-has-been-transferred-latestinfo

തൃശൂര്‍: തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകിന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. തൃശൂര്‍ പൂരത്തില്‍ കമ്മീഷ്ണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  13 hours ago
No Image

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍

Kerala
  •  13 hours ago
No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  14 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  14 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  14 hours ago
No Image

ഇറാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ്; യുദ്ധത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അമേരിക്ക പാടുപെടുകയാണെന്ന് തെഹ്‌റാന്‍,നെതന്യാഹുവും വാഷിങ്ടണില്‍ 

International
  •  14 hours ago
No Image

ബുൾഡോസർരാജ് നടപടിക്ക് സ്റ്റേ; മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് ആശ്വാസം

National
  •  15 hours ago
No Image

സൗദിയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കായി 'ന്യൂ മുസ്ലിം' ഡിജിറ്റല്‍ കാര്‍ഡ് സേവനം ആരംഭിച്ചു

Saudi-arabia
  •  15 hours ago
No Image

മൂന്ന് മാസമായിട്ടും യോഗമില്ല; എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു, ഘടകകക്ഷികളില്‍ കടുത്ത അതൃപ്തി

Kerala
  •  15 hours ago
No Image

ശബരിമല നെയ് വിതരണത്തിൽ ഞെട്ടിക്കുന്ന അഴിമതി; 30 ബാച്ച് നെയ്യിന് പകരം രേഖകളിലുള്ളത് 6 ബാച്ചുകൾ മാത്രം; കണക്കുകളിൽ ദുരൂഹത

Kerala
  •  15 hours ago