HOME
DETAILS
MAL
പ്രാദേശിക ചാനലുകള്‍ ഒരുമിക്കണം: സ്പീക്കര്‍
backup
August 30 2016 | 11:08 AM
കൊല്ലം: വിദേശരാജ്യങ്ങളില്‍ പ്രാദേശിക ചാനലുകള്‍ ഒരുമിച്ചുനിന്നു കുത്തകസ്ഥാപനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം നടത്തുകയാണെന്നും കേരളത്തിലും ഇതു നടത്തണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സി.ഒ.എ) കണ്‍വന്‍ഷന്‍ കൊല്ലം സി.കേശവന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."