HOME
DETAILS

കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഡോ. സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ശൈബി അന്തരിച്ചു 

  
June 22, 2024 | 10:14 AM

/key-holder-al-shaibi-kaaba-dies.-todAY-latestreport

മക്ക: കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഡോ. സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ശൈബി അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം.ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കും

നൂറ്റാണ്ടുകളായി കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരാണ് ശൈബി കുടുംബം.മക്കാ വിജയത്തിന് ശേഷം പ്രവാചകന്‍ മുഹമ്മദ് നബി (സ) കൈമാറിയതാണ് ഈ ചുമതല. കുടുംബ പരമ്പരയിലെ 109ാമത്തെ കണ്ണിയായ ഡോ. സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി കഅബയുടെ 77ാമത്തെ സൂക്ഷിപ്പുകാരനായിരുന്നു. മക്കയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവിന്റെ മരണ ശേഷം 2013ലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.   

യൂണിവേഴ്‌സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

crime
  •  2 days ago
No Image

കണ്ണൂരില്‍ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കില്‍വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം 

Kerala
  •  2 days ago
No Image

ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ദീപകിന്റെ ആത്മഹത്യ മനോവിഷമത്തെ തുടര്‍ന്ന്;  ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്  പുറത്ത്

Kerala
  •  2 days ago
No Image

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു 

Kerala
  •  2 days ago
No Image

ട്വന്റി ട്വന്റി എന്‍.ഡി.എയില്‍; നിര്‍ണായക നീക്കവുമായി ബി.ജെ.പി

Kerala
  •  2 days ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്ത് സൈനികര്‍ക്ക് വീരമൃത്യു, ഏഴ് പേര്‍ക്ക് പരുക്ക് 

National
  •  2 days ago
No Image

ഉടമയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി

National
  •  2 days ago
No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  3 days ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  3 days ago