HOME
DETAILS
MAL
വിജയദിനാഘോഷം ഇന്ന്
backup
August 30 2016 | 18:08 PM
പാലാ: പാലാ ഷോപ്പിംഗ് ഫെസ്റ്റ് വിജയദിനാഘോഷവും വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് കുടുംബസംഗമവും ഇന്ന് നടക്കും.
വൈകിട്ട് 5 മുതല്‍ വ്യാപാരി സമ്മേളനത്തിന്റെ ഭാഗമായി ഷോപ്പിംഗ് ഫെസ്റ്റ് വിജയദിനം, വ്യാപാരികുടുംബമേളം, ടാലന്റ് ഷോ, വാര്‍ഷിക സമ്മേളനം, ഓണസമ്മാനം, ഓണാഘോഷ മത്സരങ്ങള്‍, കലാപരിപാടികള്‍, ഗാനമോള, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, സ്‌നേഹവിരുന്ന് എന്നിവയാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 4 മുതല്‍ അംഗങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."