HOME
DETAILS

മദ്‌റസാ വിദ്യാർഥികൾക്ക് 25 ലക്ഷം രൂപയുടെ സ്മരണാ അവാർഡ്

  
July 10 2024 | 02:07 AM

award for madrsa students

ചേളാരി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മദ്‌റസാ വിദ്യാർഥികൾക്കായി 24.9 ലക്ഷം രൂപയുടെ സ്മരണാ അവാർഡ് പ്രഖ്യാപിച്ചു. പൊതുപരീക്ഷയിൽ എല്ലാ വിഷയത്തിലും ഫസ്റ്റ് ക്ലാസിൽ പാസാകുന്നതോടൊപ്പം 556 റെയ്ഞ്ചുകളിലായി ഏറ്റവും കൂടുതൽ മാർക്ക് നേടിയ 2143 വിദ്യാർഥികൾക്കാണ് അവാർഡ്.  


സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതാക്കളായിരുന്ന, കെ.ടി മാനു മുസ് ലിയാരുടെ സ്മരണാർഥം മദ്‌റസ പ്ലസ്ടു ക്ലാസിൽ 381 വിദ്യാർഥികൾക്ക് 2000 രൂപാ വീതവും ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ് ലിയാർ, കെ.പി ഉസ്മാൻ സാഹിബ് എന്നിവരുടെ സ്മരണാർഥം 10ാം തരത്തിൽ 532 വിദ്യാർഥികൾക്ക് 1500 രൂപാ വീതവും കെ.കെ അബൂബക്കർ ഹസ്‌റത്ത്, കെ.വി മുഹമ്മദ് മുസ് ലിയാർ കൂറ്റനാട്, പി. അബൂബക്കർ നിസാമി എന്നിവരുടെ സ്മരണാർഥം 7ാം തരത്തിൽ 619 വിദ്യാർഥികൾക്ക് 1000 രൂപാ വീതവുമാണ് നൽകുക. 
ഈ വർഷം മുതൽ 5ാം തരത്തിൽ 611 വിദ്യാർഥികൾക്ക് 500 രൂപാ വീതം എം.കെ.എ കുഞ്ഞിമുഹമ്മദ് മുസ് ലിയാർ, പി.കെ.പി അബ്ദുസ്സലാം മുസ് ലിയാർ, സി.കെ.എം സ്വാദിഖ് മുസ് ലിയാർ എന്നിവരുടെ സ്മരണാർഥവും നൽകും. 


റെയ്ഞ്ച് കമ്മിറ്റികൾക്ക് വെബ്‌സൈറ്റിൽ ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം അവാർഡ് തുക നൽകുമെന്ന് പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയും ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസിയും അറിയിച്ചു. അവസാന തീയതി 2024 ഡിസംബർ 31.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 11.30 പാലക്കാട് പോളിങ് 27.03 ശതമാനം 

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  22 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  22 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago