HOME
DETAILS
MAL
ഗര്‍ഭിണിയായ മകളെ പിതാവ് ആശുപത്രിയിലെത്തിച്ചത് സൈക്കിളില്‍
backup
August 30 2016 | 18:08 PM
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശുപത്രിലെത്താന്‍ ആംബുലന്‍സ് ലഭിച്ചില്ല. ഇതോടെ പിതാവ് അവളെ സൈക്കിളിലിരുത്തി ആറു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചു.
നന്ഹാഭായിയാണ് പ്രസവ വേദന കൊണ്ട് തളര്‍ന്ന മകള്‍ പാര്‍വതിയെ ആശുപത്രിയിലെത്തിക്കാന്‍ ദുരിതം പേറിയത്.
ആശുപത്രിയിലെത്തിച്ചയുടനെ മകള്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."