HOME
DETAILS

ഉ. കൊറിയ മന്ത്രിയുള്‍പ്പെടെ രണ്ടു പേരെ പരസ്യമായി കൊലപ്പെടുത്തി

  
backup
August 30 2016 | 19:08 PM

%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa

പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വിമര്‍ശിച്ച രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിമാനവേധ തോക്കുപയോഗിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൃഷി മന്ത്രി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ റി യോങ് ജന്‍ എന്നിവരെ കൊലപ്പെടുത്തിയതായാണ് ദക്ഷിണ കൊറിയന്‍ പത്രം ജൂങ്ഓങ് ലബോ റിപ്പോര്‍ട്ട് ചെയ്തത്.

പ്യോങ്‌യാങിലെ സൈനിക അക്കാദമിയില്‍ ഇരുവരേയും പരസ്യമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വാര്‍ത്ത. കിം ജോങ് ഉന്നിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. ഈ മാസം ആദ്യത്തില്‍ നടത്തിയ വധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. എന്നാല്‍ ഇത് ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല.

ഇവരെ അറസ്റ്റു ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അഴിമതി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി വധിക്കുകയായിരുന്നു. കിമ്മിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് വധ ശിക്ഷയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. 2011 ല്‍ അധികാരത്തിലെത്തിയ ശേഷം കിം ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago