HOME
DETAILS

യുഎഇ; ഈ വർഷം 100 ഇ.വി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനോരുങ്ങുന്നു

  
July 14, 2024 | 2:02 PM

UAE; 100 EV charging stations are going to be constructed this year

അബുദബി: യു.എ.ഇയിൽ ഈ വർഷം 100 ഇലക്ട്രിക് കാർ റീചാർജിങ് (ഇ.വി) സ്റ്റേഷനുകൾകൂടി നിർമിക്കും. 2030നകം ചാർജിങ് സ്‌റ്റേഷനുകളുടെ എണ്ണം 1000 ആക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് കെട്ടിടങ്ങളിൽ ഇ.വി ചാർജിങ് ‌സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ഊർജ ഇൻഫ്രാസ്ട്രക്‌ചർ മന്ത്രാലയവും എമിറേറ്റ്സ് ട്രാൻസ്പോർട്ടും സഹകരിക്കും.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കാർബൺ ബഹിർഗമനം കുറക്കുക എന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. ഗ്രീൻ മൊബിലിറ്റിയെ പിന്തുണച്ച് 2050 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളിൽ 50 ശതമാനവും ഇ.വിയിലേക്ക് മാറ്റും. രാജ്യത്തുടനീളം ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുമെന്ന് ഊർജ പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി ഷരീഫ് അൽ ഒലാമ വ്യക്തമാക്കി.

ഇൻ്റർനാഷനൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ മിഡിലീസ്റ്റിൽ രണ്ടാം സ്ഥാനത്താണ് യു.എ.ഇ. കഴിഞ്ഞ വർഷം മൊത്തം കാർ വിൽപനയിൽ 13 ശതമാനവും ഇലക്ട്രിക് കാറുകളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago