HOME
DETAILS

കറന്റ് അഫയേഴ്സ്-23/07/2024

  
Ajay
July 23 2024 | 14:07 PM

Current Affairs-23/07/2024

1)രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസി സി) റാങ്കിങ്ങിൽ ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും ഒന്നാമനാകുന്ന ആദ്യ ബോളർ?

ജസ്പ്രീത് ബുമ്ര

2)മനുഷ്യമസ്തിഷ്കത്തിൽ ആദ്യമായി വയർ ലെസ് ചിപ് (ഇംപ്ലാന്റ്) വിജയകരമായി സ്ഥാപിച്ച, ഇലോൺ മസ്‌കിന്റെ കമ്പനി?

ന്യൂറലിങ്ക്

3)മൂൺ സ്നൈപർ എന്നു പേരുള്ള സ്മാർട് ലാൻഡർ ദൗത്യം വഴി ചന്ദ്രനിൽ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ രാജ്യം?

ജപ്പാൻ

4)നാറ്റോ സൈനിക സഖ്യത്തിലെ 32ആം അംഗമായി ചേർന്ന യൂറോപ്യൻ രാജ്യം?

സ്വീഡൻ

5)2024 ലെ ലോക ജല ദിനത്തിന്റെ (മാർച്ച് 22) പ്രമേയം എന്തായിരുന്നു?

ലീവറേജിങ് വാട്ടർ ഫോർ പീസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  38 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago