HOME
DETAILS
MAL
കൊളക്കാടൻ മൂസഹാജി അന്തരിച്ചു
July 24 2024 | 03:07 AM
മുക്കം: ചെറുവാടിയിലെ പൗരപ്രമുഖനും നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) നിര്യാതനായി. പാലക്കാട് പൊലിസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരണപ്പെട്ട കേസടക്കമുള്ള നിരവധി പൊതുതാൽപര്യ കേസുകളിലെ ഹരജിക്കാരനായിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് (24-07-2024) വൈകുന്നേരം 4.30 ന് ചെറുവാടി പുതിയോത്ത് ജുമാ-മസ്ജിദിൽ നടക്കും.
ഭാര്യ: ഇത്തീരുമ്മ അരീക്കാട് നെടിയിരുപ്പ്. മക്കൾ: അബൂബക്കർ , പരേതനായ സക്കീർ ഹുസൈൻ, നൗഷാദ്, ലിസിജ. മരുമക്കൾ: അഷ്റഫ് നരിക്കുനി, സലീന, ഹുസിന, സബീന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."