HOME
DETAILS
MAL
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ADVERTISEMENT
Web Desk
August 05 2024 | 02:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യുനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Meteorological Department has warned of heavy rainfall in isolated areas of six districts in Kerala today due to the influence of low pressure. As a precautionary measure, a yellow alert has been issued in Alappuzha, Ernakulam, Kozhikode, Wayanad, Kannur, and Kasaragod district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'രാത്രി വീണ്ടെടുക്കുക' ജൂനിയര് ഡോക്ടരുടെ ബലാത്സംഗക്കൊലയില് പ്രതിഷേധിച്ച് ബംഗാള് തെരുവിലേക്ക്
National
• 2 days agoവീണ്ടും എച്ച്1 എന്1 മരണം; കൊടുങ്ങല്ലൂരില് 54കാരന് മരിച്ചു
Kerala
• 2 days ago'നെതന്യാഹുവെന്നാല് മരണം, ബെന്ഗ്വിര് ഭീകരന്' പ്രതിഷേധവുമായി ഇസ്റാഈലില് ലക്ഷങ്ങള് തെരുവില്
International
• 2 days agoഎസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും
Kerala
• 2 days agoവധുവിന്റെ വീട്ടുകാര് വന്ന ബസില് പാട്ട് വെച്ചതിനെച്ചൊല്ലി തര്ക്കം; അടിപിടി, രണ്ട് പേര്‍ അറസ്റ്റില്‍
Kerala
• 2 days agoകുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്
Kerala
• 2 days agoതൃശൂര് റെയില്വേ സ്റ്റേഷന് മേല്പ്പാലത്തില് നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി
Kerala
• 2 days agoനടന് ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala
• 2 days agoപാലക്കാട് എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില് ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി
Kerala
• 2 days agoഎ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും
Kerala
• 2 days agoADVERTISEMENT