HOME
DETAILS

എയ്ഡഡ് അധ്യാപകരുടെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന് ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ നിര്‍ദേശം

  
August 06, 2024 | 7:44 AM

khadar committi report

തിരുവനന്തപുരം: എയ്ഡഡ് അധ്യാപകരുടെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന നിര്‍ദേശവുമായി ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്. പിഎസ്‌സി അല്ലെങ്കില്‍ നിയമനത്തിന് പ്രത്യേക ബോര്‍ഡ് വേണമെന്നും നിര്‍ദേശമുണ്ടെന്നും എന്നാല്‍ റിപോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദര്‍ കമ്മിറ്റി.

രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാക്കി സ്‌കൂള്‍ സമയം ക്രമീകരിക്കണമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒന്‍പതര മുതല്‍ മൂന്നര വരെയോ 10 മണി മുതല്‍ 4 മണി വരെയോ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ സമയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് നിലവില്‍ അജണ്ടയിലില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  9 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  9 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  9 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  9 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  9 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  9 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  9 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  9 days ago