HOME
DETAILS
MAL
ഉന്നതതല സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും
backup
August 30 2016 | 22:08 PM
ആലക്കോട്: മലയോര ഹൈവേ പ്രവര്‍ത്തി നിര്‍ത്തി വച്ച സര്‍ക്കാര്‍ നടപടിയിലുണ്ടായ മലയോര ജനതയുടെ ആശങ്കകള്‍ക്കിടയില്‍ കെ.സി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും. സണ്ണി ജോസഫ് എം.എല്‍.എ, ഫാ: മാത്യു എം ചാലില്‍, സി.കെ മുഹമ്മദ്, തോമസ് വെക്കത്താനം, ദേവസ്യാ മേച്ചേരി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."