HOME
DETAILS

ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിന് വിലക്കേർപ്പെടുത്താനോരുങ്ങി കുവൈത്ത്

  
Web Desk
August 06, 2024 | 6:29 PM

Kuwait bans expatriates on Article 18 visas from becoming business owners

കുവൈത്തിൽ ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന്  വിലക്കേ് കൊണ്ടുവരുന്നു.ഇക്കാര്യം പുറത്തുവിട്ടത് കുവൈത്ത് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിചേർന്നാണ് മന്ത്രാലയം ഈ നിയമം നടപ്പാക്കുന്നത്.കുവൈത്തിലെ ആർട്ടിക്കിൾ 17, 18, 19, 20, 22, 24 എന്നിവയ്ക്ക് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ തീരുമാനത്തിന്റെ ഭാഗമായി ആർട്ടിക്കിൾ 19-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് മാത്രമാണ് കുവൈത്തിൽ സ്ഥാപനങ്ങളുടെ പാർട്ണർ, മാനേജിങ് പാർട്ണർ എന്നീ പദവികൾ വഹിക്കാനും, കൊമേർഷ്യൽ റെജിസ്റ്ററിൽ ചേർക്കുന്നതിനും സാധിക്കുകയോള്ളു എന്ന് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതും, പുതുക്കുന്നതും, മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി.

Kuwait has implemented a new regulation prohibiting expatriates holding Article 18 visas from owning or managing businesses in the country. This decision affects a significant portion of the expatriate workforce, who are now restricted from engaging in entrepreneurial activities.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീതിക്ക് വിരാമമിട്ടു കുമ്പളത്താമണ്ണില്‍ കടുവയെ കെണിയില്‍ വീഴ്ത്തി

Kerala
  •  9 days ago
No Image

മാരാരിക്കുളത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക് 

Kerala
  •  9 days ago
No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  9 days ago
No Image

യോഗി ആദ്യത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  9 days ago
No Image

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; പ്രഖ്യാപനത്തിന്റെ ആവശ്യമില്ല'; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

Kerala
  •  9 days ago
No Image

ആന്തൂരിൽ സത്യപ്രതിജ്ഞ ചൊല്ലി ഒരേപേരുള്ള അഞ്ചുപേർ

Kerala
  •  9 days ago
No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  9 days ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  9 days ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  9 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  9 days ago